Search
VARGHESE VAIDYANTE ATMAKATHA
( Paperback )
Total Votes: 34
Publisher: DC BOOKS
Price : Rs 150 .00 135 .00
Discount : Rs. 15
10 %
Off
In Stock.
Delivered in 5 - 7 business days.

VARGHESE VAIDYANTE ATMAKATHA

VARGHESE VAIDYANTE ATMAKATHA

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്ക് വളരുകയും ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തമായി നിലനില്‍ക്കുകയും ചെയ്യണമെങ്കില്‍ വിശാലമായൊരു ദേശീയ, മതേതര, സോഷ്യലിസ്റ്റു, കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ ഐക്യമുണ്ടാക്കി ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ സഹയാത്രികരാകുക മാത്രമാണ് ശരിയായ വഴി എന്നു ദീര്‍ഘവീക്ഷണത്തോടെ കാണുകയും തുറന്നു പറയുകയും ചെയ്ത സഖാവായിരുന്നു ആദ്യകാല കമ്മ്യൂണിസ്റ്റു നേതാവ് വര്‍ഗീസ് വൈദ്യന്‍. ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ ഒട്ടേറെ പ്രസക്തിയുള്ള ഈ വീക്ഷണത്തെ ചരിത്രപരമായൊരു പുനര്‍വായനയ്ക്കും ചര്‍ച്ചയ്ക്കും അവതരിപ്പിച്ചുകൊണ്ടാണ്, പാര്‍ട്ടിയുടെയും ചരിത്ര-രാഷ്ട്രീയ പഠിതാക്കളുടെയും കടുത്ത അവഗണനയ്ക്കു പാത്രമായ ഉന്നതനായ ഈ രാഷ്ട്രീയനേതാവിന്റെ ആത്മകഥ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

VARGHESE VAIDYANTE ATMAKATHA

Book : VARGHESE VAIDYANTE ATMAKATHA

Author : VARGHESE VAIDYAN / CHERIAN KALPAKAVADI

Category : AUTOBIOGRAPHY & BIOGRAPHY

ISBN : 9788126453337

Binding : Papercover

Publishing Date : 2016-02-29

Publisher : DC BOOKS

Edititon : 2

Number of pages : 168

Language: : MALAYALAM

VARGHESE VAIDYANTE ATMAKATHA

VARGHESE VAIDYANTE ATMAKATHA


VARGHESE VAIDYANTE ATMAKATHA

Post Review

VARGHESE VAIDYANTE ATMAKATHA

VARGHESE VAIDYANTE ATMAKATHA

E-book

VARGHESE VAIDYANTE ATMAKATHA


 Related Books
Out of stock

AATHMAKATHA (OSHO)

AuthorARAVINDAN , OSHO
Category :  AUTOBIOGRAPHY & BIOGRAPHY
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  225.00
Special Price :₹  202.00
Total Votes: 32
          

AGNEYASTHRAM

AuthorCHEMMANAM CHACKO
Category :  AUTOBIOGRAPHY & BIOGRAPHY
Publisher :  CURRENT BOOKS
Language :  MALAYALAM
Face Value :  ₹  40.00
Special Price :₹  36.00
Total Votes: 29
 

AGNICHIRAKUKAL

AuthorABDUL KALAM A P J
Category :  AUTOBIOGRAPHY & BIOGRAPHY
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  195.00
Special Price :₹  175.00
Total Votes: 230
          

SAROJINI NAIDU

AuthorVILAKKUDY RAJENDRAN
Category :  AUTOBIOGRAPHY & BIOGRAPHY
Publisher :  CURRENT BOOKS
Language :  MALAYALAM
Face Value :  ₹  60.00
Special Price :₹  54.00
Total Votes: 15
 

Shop with confidence

Secure ShoppingPrivacy PolicyTerms of useShipping Policy

 

Return Policy Payment optionHow to shopSite map

About us

About usContact usFeed backHelp/ FAQ

My Account

My AccountMy OrdersMy Shopping CartMy Wish List

Safe & Secure Shopping

All major credit/
debit cards accepted
Server secure
Certificate

Follow us on

Copyright 2012 DC Books.
All rights reserved.Designed by netBIOS