Search
YESU INDIAYIL JEEVICHIRUNNU
( Paperback )
Total Votes: 80
Publisher: DC BOOKS
Price : Rs 325 .00 292 .00
Discount : Rs. 33
10 %
Off
In Stock.
Delivered in 5 - 7 business days.

YESU INDIAYIL JEEVICHIRUNNU

YESU INDIAYIL JEEVICHIRUNNU

പുരാതനമായ പട്ടുനൂല്‍പ്പാതയിലൂടെ സഞ്ചരിച്ച് ഭാരതത്തിലെത്തിയ യേശു ഭാരതീയ/ബൗദ്ധ ദര്‍ശനങ്ങളില്‍ അവഗാഹം നേടി തിരികെ നാട്ടിലേക്കുപോയി എന്ന് കേസ്റ്റന്‍ വാദിക്കുന്നു. യേശു കുരിശില്‍ മരിച്ചില്ല. കല്ലറയില്‍നിന്നും പരുക്കുകളോടെ രക്ഷപെട്ട അദ്ദേഹം തിരികെ ഇന്ത്യയിലെത്തി, ശിഷ്ടകാലം ഇവിടെത്തന്നെ ജീവിച്ചു എന്നാണ് ഈ ഗ്രന്ഥത്തിലൂടെ കേസ്റ്റന്‍ പറയുന്നത്. ടൂറിനിലെ ശവക്കച്ച വ്യാജമാണെന്നതിന് തെളിവ് നിരത്തുന്ന അദ്ദേഹം ശ്രീനഗറില്‍വെച്ച് മരിച്ച യേശുവിനെ ഇപ്പോഴും തദ്ദേശവാസികള്‍ ദിവ്യപുരുഷനായി വാഴ്ത്തുന്നുവെന്നും പറയുന്നു. യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു എന്ന പേരില്‍ മലയാള തര്‍ജ്ജമ നിര്‍വ്വഹിച്ചത് പ്രമുഖ വിവര്‍ത്തകനായ റോയ് കുരുവിളയാണ്. തര്‍ജ്ജമ ചെയ്ത കൃതിയാണെന്ന് തോന്നിക്കാത്ത വിധത്തിലാണ് റോയ് പരിഭാഷ ചെയ്തിരിക്കുന്നത്.

YESU INDIAYIL JEEVICHIRUNNU

Book : YESU INDIAYIL JEEVICHIRUNNU

Author : HOLGER KERSTEN

Category : STUDY,HISTORY

ISBN : 9788126449866

Binding : Papercover

Publishing Date : 2016-09-27

Publisher : DC BOOKS

Edititon : 6

Number of pages : 368

Language: : MALAYALAM

YESU INDIAYIL JEEVICHIRUNNU

YESU INDIAYIL JEEVICHIRUNNU


YESU INDIAYIL JEEVICHIRUNNU

Post Review

YESU INDIAYIL JEEVICHIRUNNU

YESU INDIAYIL JEEVICHIRUNNU

E-book

YESU INDIAYIL JEEVICHIRUNNU


 Related Books

SAMASTHA KERALA SAHITYAPARISHATINTE CHARITHRAM

AuthorVASANTHAN S K
Category :  HISTORY
Publisher :  CURRENT BOOKS
Language :  MALAYALAM
Face Value :  ₹  200.00
Special Price :₹  180.00
Total Votes: 9
          

KERALOTPATHI

AuthorVELAYUDHAN PANIKKASSERY
Category :  HISTORY
Publisher :  CURRENT BOOKS
Language :  MALAYALAM
Face Value :  ₹  60.00
Special Price :₹  54.00
Total Votes: 18
 
Out of stock

KANNUR KOTTA

AuthorBALAKRISHNAN K
Category :  HISTORY
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  195.00
Special Price :₹  176.00
Total Votes: 8
          

JATHIVYAVASTHITHIYUM KERALACHARITHRAVUM

AuthorBALAKRISHNAN P K
Category :  HISTORY
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  375.00
Special Price :₹  337.00
Total Votes: 28
 

Shop with confidence

Secure ShoppingPrivacy PolicyTerms of useShipping Policy

 

Return Policy Payment optionHow to shopSite map

About us

About usContact usFeed backHelp/ FAQ

My Account

My AccountMy OrdersMy Shopping CartMy Wish List

Safe & Secure Shopping

All major credit/
debit cards accepted
Server secure
Certificate

Follow us on

Copyright 2012 DC Books.
All rights reserved.Designed by netBIOS