Search
Home Books Published By DC

MANUSHYANU ORU AAMUKHAM
തച്ചനക്കരയിലെ അയ്യാട്ടുമ്പിള്ളിയെന്ന നായര്‍ തറവാട്ടിലെ ഇളമുറക്കാരനായ ജിതേന്ദ്രന്റെ സ്വഗതാഖ്യാനമായാണ് മനുഷ്യന് ഒരു ആമുഖം വികസിക്കുന്നത്. ജിതേന്ദ്രന്‍, അയാളുടെ അമ്മാവന്‍ ഗോവിന്ദന്‍ , ഗോവിന്ദന്റെ അച്ഛന്‍ നാറാപിള്ള അഥവാ നാരായണപിള്ള എന്നിവരിലൂടെ ആ ആഖ്യാനം കടന്നുപോകുന്നു. ജിതേന്ദ്രനു മുമ്പുള്ള തലമുറയില്‍ തുടങ്ങി അയാളുടെ ബാല്യ കൗമാര യൗവനങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചരിത്രം അതിന്റെ ശില്പചാതുരിയും ഭാഷാമികവും കൊണ്ട് മലയാളത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നായി മാറി.

ചെത്തി മിനുക്കിയ വാക്കുകളും ശക്തമായ കഥാപാത്രങ്ങളും നൂതനമായ അവതരണ രീതിയും ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. ധര്‍മം, അര്‍ഥം, കാമം, മോക്ഷം എന്നിങ്ങനെ നാലു ഭാഗങ്ങളിലായാണ് നോവല്‍ രചന.

ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം, പറുദീസാനഷ്ടം, തല്പം, ബ്ലഡി മേരി, വിഹിതം എന്നീ ചെറുകഥാസമാഹാരങ്ങളും മധ്യേയിങ്ങനെ, കാണുന്ന നേരത്ത്, ദാസ് ക്യാപിറ്റല്‍ എന്ന ഓര്‍മക്കുറിപ്പുകളുമാണ് സുഭാഷ് ചന്ദ്രന്റെ മറ്റ് പ്രധാന കൃതികള്‍.

 
1 2 3 4 5 6 7 8 9 10... Next Last
( 151 Pages)

ATAYALANGAL (SETHU)

Author SETHU
Category :  NOVEL
Publisher :  DC BOOKS
Language :  MALAYALAM
ISBN :  9788126411146
Face Value :  ₹  280.00
Special Price :₹  252.00
Total Votes: 14
          
Out of stock

MAHABHARATHAPARYATANAM BHARATHADARSANAM PUNARVAYANA

Author THURAVOOR VISWAMBHARAN
Category :  UP-TO 80% OFF,HISTORY
Publisher :  DC BOOKS
Language :  MALAYALAM
ISBN :  9788126424610
Face Value :  ₹  525.00
Special Price :₹  469.00
Total Votes: 154

ENTE KATHA

Author MADHAVIKUTTY / KAMALA DAS
Category :  AUTOBIOGRAPHY & BIOGRAPHY
Publisher :  DC BOOKS
Language :  MALAYALAM
ISBN :  9788126464135
Face Value :  ₹  175.00
Special Price :₹  157.00
Total Votes: 177
          

PREMALEKHANAM

Author VAIKOM MUHAMMAD BASHEER
Category :  NOVEL
Publisher :  DC BOOKS
Language :  MALAYALAM
ISBN :  9788126436132
Face Value :  ₹  50.00
Special Price :₹  45.00
Total Votes: 75

AGNISAKSHI

Author LALITHAMBIKA ANTHARJANAM
Category :  NOVEL
Publisher :  DC BOOKS
Language :  MALAYALAM
ISBN :  9788126427208
Face Value :  ₹  100.00
Special Price :₹  90.00
Total Votes: 61
          

KARIYILA

Author AMARKANTH
Category :  NOVEL
Publisher :  DC BOOKS
Language :  MALAYALAM
ISBN :  9788126406487
Face Value :  ₹  110.00
Special Price :₹  99.00
Total Votes: 7

VYATHYASTHARAAKAAN

Author ALEXANDER JACOB IPS
Category :  SELF HELP,SELF HELP,SELF HELP
Publisher :  DC BOOKS
Language :  MALAYALAM
ISBN :  9788126435296
Face Value :  ₹  120.00
Special Price :₹  108.00
Total Votes: 227
          

MANNUM MAZHAYUM

Author ABRAHAM MATHEW
Category :  D C SAHITHYOLSAVOM,NOVEL,Folktales,Folktales,Folktales,Folktales,Folktales
Publisher :  DC BOOKS
Language :  MALAYALAM
ISBN :  9788126448807
Face Value :  ₹  70.00
Special Price :₹  63.00
Total Votes: 4

YENTRASARASWATHEE NILAYAM

Author SEBASTIAN K A
Category :  D C SAHITHYOLSAVOM,STORIES,Folktales,Folktales,Folktales,Folktales,Folktales
Publisher :  DC BOOKS
Language :  MALAYALAM
ISBN :  9788126443574
Face Value :  ₹  70.00
Special Price :₹  63.00
Total Votes: 4
          

KARAPPAN

Author ASHOKAN CHARUVIL
Category :  D C SAHITHYOLSAVOM,NOVEL,Folktales,Folktales,Folktales,Folktales,Folktales
Publisher :  DC BOOKS
Language :  MALAYALAM
ISBN :  9788126442959
Face Value :  ₹  70.00
Special Price :₹  63.00
Total Votes: 7
 
1 2 3 4 5 6 7 8 9 10... Next Last
( 151 Pages)
 

Shop with confidence

Secure ShoppingPrivacy PolicyTerms of useShipping Policy

 

Return Policy Payment optionHow to shopSite map

About us

About usContact usFeed backHelp/ FAQ

My Account

My AccountMy OrdersMy Shopping CartMy Wish List

Safe & Secure Shopping

All major credit/
debit cards accepted

Follow us on

Copyright 2012 DC Books.
All rights reserved.Designed by netBIOS