DC Books-Online BookStore
Search
PRISONER 5990
( Paperback )
Total Votes: 145
Publisher: DC BOOKS
Price : Rs 250 .00 225 .00
Discount : Rs. 25
10 %
Off
In Stock.
Delivered in 5 - 7 business days.

PRISONER 5990

PRISONER 5990

പ്രിസണര്‍ 5990
ആര്‍. ബാലകൃഷ്ണപിള്ളയുടെ ആത്മകഥ
പ്രതിയോഗികള്‍ സന്തോഷത്തില്‍ ഇളകിമറിഞ്ഞ് ചുറ്റും കൂവിയാര്‍ക്കുമ്പോഴും  അക്ഷോഭ്യനായി ബാലകൃഷ്ണപിള്ള തടവുമുറിയിലേക്ക് നടന്നുകയറി; തനിക്കെതിരെ നടന്ന പകപോക്കലിന്റെ  ഉപജാപങ്ങള്‍ക്ക് തന്നെയും തന്റെ പൊതുപ്രവര്‍ത്തനത്തെയും തളര്‍ത്താനാവില്ലെന്ന ഉറച്ച പ്രഖ്യാപനത്തോടെ...
വേട്ടയാടപ്പെട്ട ദിനങ്ങളില്‍ സംഭവബഹുലമായ സ്വജീവിതത്തിലേക്ക് ബാലകൃഷ്ണപിള്ള തിരിഞ്ഞുനോക്കുന്നു. മന്നത്തു പദ്മനാഭനും ആര്‍. ശങ്കറും പട്ടവും പനമ്പള്ളിയും പി.ടി. ചാക്കോയും അരങ്ങുവാണ കാലത്തുനിന്നും തുടങ്ങുന്ന തന്റെ രാഷ്ട്രീയജീവിതം അദ്ദേഹം നമ്മോട് പങ്കുവയ്ക്കുമ്പോള്‍ അത് സ്വാതന്ത്ര്യാനന്തരകേരളത്തിന്റെ എഴുതപ്പെടാത്ത  ചരിത്രമാകുന്നു. പല പൊയ്മുഖങ്ങളും വലിച്ചു ചീന്തപ്പെടുന്നു, ചരിത്രസത്യങ്ങള്‍ മറനീക്കപ്പെടുന്നു...



മലയാളത്തിലെ മികച്ച
രാഷ്ട്രീയ ആത്മകഥകളിലൊന്ന്
  !


 

PRISONER 5990

Book : PRISONER 5990

Author : BALAKRISHNA PILLAI R

Category : AUTOBIOGRAPHY & BIOGRAPHY ,AUTOBIOGRAPHY & BIOGRAPHY ,AUTOBIOGRAPHY & BIOGRAPHY ,AUTOBIOGRAPHY & BIOGRAPHY ,AUTOBIOGRAPHY & BIOGRAPHY ,AUTOBIOGRAPHY & BIOGRAPHY

ISBN : 9788126430079

Binding : Papercover

Publishing Date : 2015-07-15

Publisher : DC BOOKS

Edititon : 2

Number of pages : 416

Language: : MALAYALAM

PRISONER 5990

PRISONER 5990


PRISONER 5990

Post Review
Dr Hari Muraleedharan
kottarakara
2011-03-19
Great leader and great book. We all are with you sir.


Shop with confidence

Secure ShoppingPrivacy PolicyTerms of useShipping Policy

 

Return Policy Payment optionHow to shopSite map

About us

About usContact usFeed backHelp/ FAQ

My Account

My AccountMy OrdersMy Shopping CartMy Wish List

Safe & Secure Shopping

All major credit/
debit cards accepted

Follow us on

Copyright 2012 DC Books.
All rights reserved.Designed by netBIOS