DC Books-Online BookStore
Search
AATHMAJNAANATHINTE VAZHIKAL
( Paperback )
Total Votes: 16
Publisher: CURRENT BOOKS
Price : Rs 180 .00 162 .00
Discount : Rs. 18
10 %
Off
In Stock.
Delivered in 5 - 7 business days.

AATHMAJNAANATHINTE VAZHIKAL

AATHMAJNAANATHINTE VAZHIKAL

''എന്താണ് യഥാര്‍ത്ഥ ജ്ഞാനം? അത് അവനവനെ
ത്തന്നെ അറിയുക എന്നതാണ്. അങ്ങനെ അറിഞ്ഞവരാണ് ഋഷികള്‍. അവരിലൂടെ നിലനിന്നു
പോരുന്നതാണ് നമ്മുടെ ഗുരുപരമ്പര. അവര്‍ തെളിച്ചു തന്നതാണ് ജ്ഞാനത്തിന്റെ വഴികള്‍.
നാലും മൂന്ന് ഏഴ് എന്നറിയുന്നതു മാത്രമല്ല അറിവ്. ആ
ഏഴ് ശ്രവണമാത്രയില്‍ സപ്തസ്വരങ്ങളായും, ദൈവഭാഷ
ണത്തില്‍ സപ്താഹമായും, സ്‌നാനബോധത്തില്‍ സപ്ത
സാഗരങ്ങളായും, ദുഃഖചിന്തയില്‍ സപ്തവ്യസനങ്ങ
ളായും, അനുഭൂതിയില്‍ സപ്തവര്‍ണ്ണങ്ങളായും, തിഥിയില്‍ സപ്തമിയായും, രക്തത്തില്‍ 
സപ്തധാതുക്കളായും, ആത്മബന്ധത്തില്‍ സപ്തപദി
യായും, പ്രാഗല്ഭ്യത്തില്‍ സപ്തകര്‍മ്മങ്ങളായുമൊക്കെ ആരൊരാള്‍ ഉള്‍ക്കൊള്ളുന്നുവോ അവനാണ് ജ്ഞാനി.
വേണ്ടതിലധികം നിറഞ്ഞിട്ടാണെങ്കിലും തുളുമ്പാത്ത ഒരു നിറകുടമായിട്ടേ ഞാന്‍ ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ എന്ന അക്ഷരപഥികനെ ഉള്‍ക്കൊണ്ടിട്ടുള്ളൂ. ആ ധാരണ ഊട്ടിയുറപ്പിക്കുന്ന ഈ സമാഹാരം, ആദ്യവായനയില്‍തന്നെ എന്നിലുളവാക്കിയ പൂര്‍ണ്ണതാബോധത്തിന് ഞാന്‍ ഈ ഗ്രന്ഥകാരനോടു കടപ്പെട്ടിരിക്കുന്നു.''
-എസ്. രമേശന്‍ നായര്‍

ഭൗതികമായി വളരുകയും ആദ്ധ്യാത്മികമായി തളരുകയും ചെയ്യുന്ന ഇന്നത്തെ തലമുറയുടെ ഉണര്‍വ്വിനു നല്‍കുന്ന ഒരു ചിന്താപദ്ധതിയാണ് ഈ ഗ്രന്ഥം. 65 ലേഖനങ്ങളുടെ സമാഹാരം.

AATHMAJNAANATHINTE VAZHIKAL

Book : AATHMAJNAANATHINTE VAZHIKAL

Author : EZHUMATTOR RAJARAJA VARMA

Category : PHILOSOPHY,PHILOSOPHY,PHILOSOPHY,PHILOSOPHY,PHILOSOPHY,PHILOSOPHY

ISBN : 9788124019214

Binding : Papercover

Publishing Date : 2015-03-23

Publisher : CURRENT BOOKS

Edititon : 2

Number of pages : 256

Language: : MALAYALAM

AATHMAJNAANATHINTE VAZHIKAL

AATHMAJNAANATHINTE VAZHIKAL


AATHMAJNAANATHINTE VAZHIKAL

Post Review

AATHMAJNAANATHINTE VAZHIKAL

AATHMAJNAANATHINTE VAZHIKAL

E-book

AATHMAJNAANATHINTE VAZHIKAL


 Related Books
Out of stock

SREE BUDDHAN - ASIAYUDE VELICHAM

AuthorSIR EDWIN ARNOLD
Category :  PHILOSOPHY
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  190.00
Special Price :₹  171.00
Total Votes: 16
          
Out of stock

DHYANANGAL

AuthorKRISHNAMURTI J
Category :  PHILOSOPHY
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  80.00
Special Price :₹  72.00
Total Votes: 64
 
Out of stock

THIRUMANTHRAM

AuthorTHIRUMOOLA NAYANAR
Category :  PHILOSOPHY
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  575.00
Special Price :₹  518.00
Total Votes: 47
          

PARAMPORUL PASCHATHYA DARSANATHIL

AuthorNATARAJA GURU
Category :  PHILOSOPHY
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  95.00
Special Price :₹  85.00
Total Votes: 32
 

MALAYALASAHITHYACHARITHRAM MUTHIRNNA KUTTIKALKKU

AuthorEZHUMATTOR RAJARAJA VARMA
Category :  REFERENCE,REFERENCE,REFERENCE,REFERENCE,REFERENCE,REFERENCE,REFERENCE,REFERENCE,REFERENCE,REFERENCE,REFERENCE
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  80.00
Special Price :₹  72.00
Total Votes: 3
          

SABDASASTHRATHINTE SREEMUKHAM

AuthorEZHUMATTOR RAJARAJA VARMA
Category :  STUDY,STUDY,STUDY,STUDY,STUDY,STUDY,STUDY,STUDY,STUDY,STUDY,STUDY
Publisher :  CURRENT BOOKS
Language :  MALAYALAM
Face Value :  ₹  67.00
Special Price :₹  60.00
Total Votes: 2
 

EZHUMATTOORINTE BALAKAVITHAKAL

AuthorEZHUMATTOR RAJARAJA VARMA
Category :  CHILDRENS LITERATURE,CHILDREN'S LITERATURE
Publisher :  CURRENT BOOKS
Language :  MALAYALAM
Face Value :  ₹  65.00
Special Price :₹  59.00
Total Votes: 10
          

P K PARAMESWARAN NAIR

AuthorEZHUMATTOR RAJARAJA VARMA
Category :  AUTOBIOGRAPHY & BIOGRAPHY ,AUTOBIOGRAPHY & BIOGRAPHY ,AUTOBIOGRAPHY & BIOGRAPHY ,AUTOBIOGRAPHY & BIOGRAPHY ,AUTOBIOGRAPHY & BIOGRAPHY ,AUTOBIOGRAPHY & BIOGRAPHY ,AUTOBIOGRAPHY & BIOGRAPHY ,AUTOBIOGRAPHY & BIOGRAPHY ,AUTOBIOGRAPHY & BIOGRAPHY ,AUTOBIOGRAPHY & BIOGRAPHY ,AUTOBIOGRAPHY & BIOGRAPHY
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  210.00
Special Price :₹  189.00
Total Votes: 1
 

Shop with confidence

Secure ShoppingPrivacy PolicyTerms of useShipping Policy

 

Return Policy Payment optionHow to shopSite map

About us

About usContact usFeed backHelp/ FAQ

My Account

My AccountMy OrdersMy Shopping CartMy Wish List

Safe & Secure Shopping

All major credit/
debit cards accepted

Follow us on

Copyright 2012 DC Books.
All rights reserved.Designed by netBIOS