Bhashasudhi Samsaya Pariharangal | by Panmana Ramachandran Nair | Current Books
Search
BHASHASUDHI - SAMSAYA PARIHARANGAL
( Paperback )
Total Votes: 14
Publisher: CURRENT BOOKS
Price : Rs 100 .00 90 .00
Discount : Rs. 10
10 %
Off
In Stock.
Delivered in business days.

BHASHASUDHI - SAMSAYA PARIHARANGAL

BHASHASUDHI - SAMSAYA PARIHARANGAL

ഭാഷാശുദ്ധി-സംശയപരിഹാരങ്ങള്‍ ഭാഷാശാസ്ത്രസംബന്ധിയായ കൃതികള്‍ കവിതയും നോവലുംപോലെ പതിനായിരക്കണക്കിനു വിറ്റഴിയുക എന്ന അത്യദ്ഭുതം പ്രൊഫ. പന്മനയുടെ പുസ്തകങ്ങളുടെ കാര്യത്തില്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ. ഇരുപതു കൊല്ലം കൊണ്ട് 50,000 പ്രതി ചെലവായ തെറ്റും ശരിയും (1979), തെറ്റില്ലാത്ത മലയാളം (1990-31,000), ശുദ്ധമലയാളം (1997-13,000) എന്നീ കൃതികള്‍ പ്രൊഫ. പന്മനയ്ക്കു മലയാളികള്‍ നല്കിയ ആഴമേറിയ അംഗീകാരത്തിന്റെ അടയാളങ്ങളാണ്. അദ്ദേഹത്തിന്റെ ഭാഷാപരമായ നാലാമത്തെ പുസ്തകമാണ് ഭാഷാശുദ്ധി-സംശയപരിഹാരങ്ങള്‍. (മലയാളവും മലയാളികളും എന്ന പേരിലാണ് ഈ ഗ്രന്ഥത്തിന്റെ ആദ്യ പതിപ്പ് പ്രസിദ്ധപ്പെടുത്തിയത് ). 1986 മുതല്‍ 1996 വരെ കരിയര്‍ മാഗസിനിലൂടെ വായനക്കാരുടെ സംശയങ്ങള്‍ പരിഹരിച്ചു കൊണ്ട് അവതരിപ്പിച്ച മൂവായിരത്തോളം ചോദ്യോത്തരങ്ങളില്‍നിന്നു തിരഞ്ഞെടുത്തവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൃത്തം, അലങ്കാരം, ധ്വനി, ഔചിത്യം ഇവ സംബന്ധിച്ച ഒട്ടേറെ കാര്യങ്ങളും അതീവസരളമായി വിവരിച്ചിട്ടുണ്ട്. ആ നിലയില്‍, ഭാഷാനിരൂപണം എന്നതുപോലെ സാഹിത്യനിരൂപണവുമായിരിക്കുന്നു ഈ കൃതി. ഇതിനു സമാനമായ ഒരെണ്ണം ലോകത്തിലെ മറ്റേതെങ്കിലും ഭാഷയിലുള്ളതായി ഞങ്ങള്‍ക്കറിവില്ല.' (അവതാരികയില്‍നിന്ന്)

BHASHASUDHI - SAMSAYA PARIHARANGAL

Book : BHASHASUDHI - SAMSAYA PARIHARANGAL

Author : PANMANA RAMACHANDRAN NAIR

Category : REFERENCE,REFERENCE,REFERENCE,REFERENCE,REFERENCE

ISBN : 9788126439140

Binding : Papercover

Publishing Date : 2013-01-12

Publisher : CURRENT BOOKS

Edititon : 2

Number of pages : 176

Language: : MALAYALAM

BHASHASUDHI - SAMSAYA PARIHARANGAL

BHASHASUDHI - SAMSAYA PARIHARANGAL


BHASHASUDHI - SAMSAYA PARIHARANGAL

Post Review

BHASHASUDHI - SAMSAYA PARIHARANGAL

BHASHASUDHI - SAMSAYA PARIHARANGAL

E-book

BHASHASUDHI - SAMSAYA PARIHARANGAL


 Related Books

DAIVATHINTE SWANTHAM PAKSHIKAL

AuthorSHIBI MOSES
Category :  REFERENCE
Publisher :  DC REFERNCE : An Imprint of DC Books
Language :  MALAYALAM
Face Value :  ₹  100.00
Special Price :₹  90.00
Total Votes: 22
          
Out of stock

NAZHIKAKKALLUKAL (1900-2005)

AuthorRADHIKA C NAIR
Category :  REFERENCE
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  65.00
Special Price :₹  58.00
Total Votes: 24
 
Out of stock

PURANIC ENCYCLOPAEDIA

AuthorVETTOM MANI
Category :  REFERENCE
Publisher :  CURRENT BOOKS
Language :  MALAYALAM
Face Value :  ₹  1,295.00
Special Price :₹  1,166.00
Total Votes: 192
          

INDRAJALA SARVASWAM

AuthorSADASIVAN M P
Category :  REFERENCE
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  150.00
Special Price :₹  135.00
Total Votes: 13
 

POONTHEN

AuthorPANMANA RAMACHANDRAN NAIR
Category :  CHILDREN'S LITERATURE,CHILDREN'S LITERATURE,CHILDREN'S LITERATURE,CHILDREN'S LITERATURE,CHILDREN'S LITERATURE
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  30.00
Special Price :₹  27.00
Total Votes: 0
          

PANMANAYUTE BALASAHITHYAKRUTHIKAL

AuthorPANMANA RAMACHANDRAN NAIR
Category :  CHILDREN'S LITERATURE
Publisher :  CURRENT BOOKS
Language :  MALAYALAM
Face Value :  ₹  175.00
Special Price :₹  157.00
Total Votes: 34
 

VYLOPPILLI PATANANGAL

AuthorPANMANA RAMACHANDRAN NAIR
Category :  STUDY
Publisher :  CURRENT BOOKS
Language :  MALAYALAM
Face Value :  ₹  295.00
Special Price :₹  265.00
Total Votes: 13

Shop with confidence

Secure ShoppingPrivacy PolicyTerms of useShipping Policy

 

Return Policy Payment optionHow to shopSite map

About us

About usContact usFeed backHelp/ FAQ

My Account

My AccountMy OrdersMy Shopping CartMy Wish List

Safe & Secure Shopping

All major credit/
debit cards accepted

Follow us on

Copyright 2012 DC Books.
All rights reserved.Designed by netBIOS