Search
CHORASHASTRAM
( Paperback )
Total Votes: 5
Publisher: DC BOOKS
Price : Rs 140 .00 126 .00
Discount : Rs. 14
10 %
Off
In Stock.
Delivered in 5 - 7 business days.

CHORASHASTRAM

CHORASHASTRAM

പലവിധ പ്രലോഭനങ്ങള്‍ക്കുമിടയില്‍ സ്വന്തം തൊഴില്‍ മറന്നുപോകുന്ന, അലസനെന്നു വിളിക്കാവുന്ന ഒരു ദരിദ്രവാസി കള്ളന്‍ ‘ചോരശാസ്ത്ര പണ്ഡിതനാ’യ ഒരു പ്രൊഫസറുടെ കെണിയില്‍ പെട്ടാലോ? അവന്റെ തലവര മാറുമെന്നു തീര്‍ച്ച. ഇത്തരത്തില്‍ ചോരശാസ്ത്ര നിപുണനായി പരിവര്‍ത്തനം ചെയ്യപ്പെട്ട ഒരു സാദാ കള്ളന്റെ കഥയാണ് ചോരശാസ്ത്രം എന്ന നോവലിലൂടെ വി.ജെ.ജയിംസ് പറഞ്ഞത്. പ്രത്യക്ഷത്തില്‍ ഏറ്റവും ലളിതമെന്നു തോന്നുന്ന, തമാശകള്‍ നിറഞ്ഞതെന്നു പ്രതീക്ഷിക്കാവുന്ന ഒരു പ്രമേയത്തിന്റെ ഗൗരവപൂര്‍വമായ ആവിഷ്‌കരണമാണ് ചോരശാസ്ത്രം. നോട്ടം കൊണ്ടു പൂട്ടു തുറക്കാനുള്ള ഗൂഢവിദ്യ സ്വായത്തമാക്കിയ കള്ളന്‍ എന്ന അഭൂതപൂര്‍വ്വമായൊരു ഫാന്റസിയുടെ സാധ്യതയില്‍ വിരിഞ്ഞതാണ് നോവല്‍. ശാസ്ത്രപ്രാവീണ്യത്താല്‍ തന്റേതായ രീതിയില്‍ പഠനം തുടര്‍ന്ന കള്ളന് നിധിജ്ഞാനം ലഭ്യമാകുന്നതാണ് അവന്റെ ജീവിതത്തിലെ വഴിത്തിരിവാകുന്നത്. പക്ഷെ അത് അവനു നല്‍കുന്നത് ഉറക്കമില്ലാത്ത, കണ്ണടയ്ക്കാനാകാത്ത ഒരവസ്ഥയായിരുന്നു. കളവിന്റെ ശാസ്ത്രമായാലും അതിനുമുണ്ടൊരു നീതിശാസ്ത്രം എന്നുകൂടി ഓര്‍മ്മിപ്പിക്കുന്ന ഈ ചോരശാസ്ത്രം മലയാളനോവല്‍ സാഹിത്യത്തിലെ ശ്രദ്ധേയമായൊരു രചനയാണ്. സരളമായ, കഥയുടെ സരണിയില്‍ അധികം ഉപകഥകളിലേക്കു സഞ്ചരിക്കാതെ ചരിക്കുന്ന നോവല്‍ മികച്ചൊരു വായനാനുഭവം പകരുന്നു.

CHORASHASTRAM

Book : CHORASHASTRAM

Author : JAMES V J

Category : NOVEL

ISBN : 9788126404582

Binding : Papercover

Publishing Date : 2018-07-30

Publisher : DC BOOKS

Edititon : 9

Number of pages : 144

Language: : MALAYALAM

CHORASHASTRAM

CHORASHASTRAM


CHORASHASTRAM

Post Review

CHORASHASTRAM

CHORASHASTRAM

E-book

CHORASHASTRAM


 Related Books

PARVATANGALILE KATTU

AuthorGEORGE ONAKKOOR
Category :  NOVEL
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  150.00
Special Price :₹  135.00
Total Votes: 119
          
Out of stock

PAMELA

AuthorSAMUEL RICHARDSON
Category :  NOVEL
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  55.00
Special Price :₹  50.00
Total Votes: 95
 
Out of stock

PENGUIN DWEEPU

AuthorANATOLE FRANCE
Category :  NOVEL
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  70.00
Special Price :₹  63.00
Total Votes: 56
          

ALCHEMIST [Malayalam]

AuthorPAULO COELHO
Category :  NOVEL
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  170.00
Special Price :₹  153.00
Total Votes: 707
 

PURAPPATINTE PUSTHAKAM

AuthorJAMES V J
Category :  NOVEL
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  270.00
Special Price :₹  243.00
Total Votes: 6
          

DATHAPAHARAM

AuthorJAMES V J
Category :  NOVEL
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  170.00
Special Price :₹  153.00
Total Votes: 9
 

LAIKA

AuthorJAMES V J
Category :  NOVEL,Folktales,Folktales,Folktales,Folktales,Folktales,Folktales,Folktales,Folktales,Folktales
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  60.00
Special Price :₹  54.00
Total Votes: 8
          

NIREESWARAN

AuthorJAMES V J
Category :  NOVEL
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  299.00
Special Price :₹  270.00
Total Votes: 6
 

Shop with confidence

Secure ShoppingPrivacy PolicyTerms of useShipping Policy

 

Return Policy Payment optionHow to shopSite map

About us

About usContact usFeed backHelp/ FAQ

My Account

My AccountMy OrdersMy Shopping CartMy Wish List

Safe & Secure Shopping

All major credit/
debit cards accepted

Follow us on

Copyright 2012 DC Books.
All rights reserved.Designed by netBIOS