DC Books-Online BookStore
Search
GRAVITY
( Paperback )
Total Votes: 4
Publisher: DC BOOKS
Price : Rs 140 .00 126 .00
Discount : Rs. 14
10 %
Off
In Stock.
Delivered in 5 - 7 business days.

GRAVITY

GRAVITY

പ്രപഞ്ചത്തിലുള്ള എല്ലാറ്റിനെയും അതാതിടത്തു നിര്‍ത്തുന്നതും പരിണമിപ്പിക്കുന്നതും ഗ്രാവിറ്റി അഥവാ ഗുരുത്വാകര്‍ഷണമാണ്. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഗുരുത്വാകര്‍ഷണ ശക്തിയെ സാധാരണജനങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു ഈ കൃതി. ഗ്രാവിറ്റി എന്തെന്നു തിരിച്ചറിഞ്ഞ ചരിത്രപശ്ചാത്തലങ്ങളിലൂടെയും ശാസ്ത്രപരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ഒരു പര്യടനമാണ് ഇത്. ഒപ്പം ഭൗതികശാസ്ത്രത്തിന്റെയും പ്രപഞ്ചത്തെപ്പറ്റിയുള്ള ശാസ്ത്രദര്‍ശനങ്ങളുടെയും വളര്‍ച്ചയുടെയും പരിണാമത്തിന്റെയും നേര്‍ക്കാഴ്ചകളും. ഒപ്പം ഗ്രാവിറ്റിതരംഗങ്ങള്‍ എന്ന ഏറ്റവും പുതിയ ശാസ്ത്രകണ്ടെത്തലിനെപ്പറ്റിയുള്ള ആധികാരിക വിവരങ്ങളും അടങ്ങുന്നു. ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങളുടെയും ഗാലക്‌സികളുടെയും രൂപീകരണത്തിനും നിലനില്പിനും കാരണമായ ഗുരുത്വാകര്‍ഷണബലത്തെപ്പറ്റി അറിയേണ്ടതെല്ലാം അറിയാന്‍ ഒരു അപൂര്‍വ്വ ശാസ്ത്രസാഹിത്യകൃതി. Close

GRAVITY

Book : GRAVITY

Author : Dr GEORGE VARGHESE

Category : POPULAR SCIENCE

ISBN : 9788126466931

Binding : Papercover

Publishing Date : 2016-06-28

Publisher : DC BOOKS

Edititon : 1

Number of pages : 168

Language: : MALAYALAM

GRAVITY

GRAVITY


GRAVITY

Post Review

GRAVITY

GRAVITY

E-book

GRAVITY


 Related Books
Out of stock

LEARNING FROM LEONARDO: Decoding the Notebooks of a Genius

AuthorFritjof Capra
Category :  POPULAR SCIENCE
Publisher :  Berrett Koehler
Language :  ENGLISH
Face Value :  ₹  499.00
Special Price :₹  449.10
Total Votes: 0
          

SASTHRAM NITYAJEEVITHATHIL

AuthorTHOMAS P T
Category :  POPULAR SCIENCE
Publisher :  CURRENT BOOKS
Language :  MALAYALAM
Face Value :  ₹  100.00
Special Price :₹  90.00
Total Votes: 1
 

AVISWASIKKENDA VISWASANGAL

AuthorTHOMAS P T
Category :  POPULAR SCIENCE
Publisher :  CURRENT BOOKS
Language :  MALAYALAM
Face Value :  ₹  150.00
Special Price :₹  135.00
Total Votes: 7
          

SASTHRAKATHASAGARAM

AuthorPROF S SIVADAS
Category :  POPULAR SCIENCE
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  300.00
Special Price :₹  270.00
Total Votes: 10
 

ISRAEL YATHRA

AuthorDr GEORGE VARGHESE
Category :  TRAVELOGUE
Publisher :  CURRENT BOOKS
Language :  MALAYALAM
Face Value :  ₹  140.00
Special Price :₹  126.00
Total Votes: 8
          

VAALNAKSHATHRANGAL

AuthorDr GEORGE VARGHESE
Category :  SCIENCE
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  150.00
Special Price :₹  135.00
Total Votes: 8
 

STEPHEN HAWKING: SAMPOORNA JEEVACHARITHRAM

AuthorDr GEORGE VARGHESE
Category :  BIOGRAPHY
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  240.00
Special Price :₹  216.00
Total Votes: 5

Shop with confidence

Secure ShoppingPrivacy PolicyTerms of useShipping Policy

 

Return Policy Payment optionHow to shopSite map

About us

About usContact usFeed backHelp/ FAQ

My Account

My AccountMy OrdersMy Shopping CartMy Wish List

Safe & Secure Shopping

All major credit/
debit cards accepted

Follow us on

Copyright 2012 DC Books.
All rights reserved.Designed by netBIOS