DC Books-Online BookStore
Search
KALALAYANGAL KALAHIKKUMBOL
( Paperback )
Total Votes: 16
Publisher: DC BOOKS
Price : Rs 150 .00 135 .00
Discount : Rs. 15
10 %
Off
In Stock.
Delivered in 5-7 business days.

KALALAYANGAL KALAHIKKUMBOL

KALALAYANGAL KALAHIKKUMBOL

ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല, ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി, പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്,…. ഇന്ത്യന്‍ ക്യാമ്പസുകള്‍ പുകയുകയാണ്. ഇവിടങ്ങളിലെ ജനാധിപത്യ ധ്വംസനങ്ങളെ എതിര്‍ത്ത കലാലയങ്ങള്‍ക്ക് നേരെയും അടിച്ചമര്‍ത്തലിന്റെ ബയണറ്റുകള്‍ നീണ്ടുകഴിഞ്ഞു. അലഹബാദിലേക്കും യാദവ് പൂരിലെക്കും കാലടിയിലേക്കും വരെ… ഓരോ പ്രതിഷേധവും ചവിട്ടിത്താഴ്ത്തപ്പെടുമ്പോള്‍ പുതിയ പുതിയ വിത്തുകള്‍ വിപ്ലവവീര്യത്തോടെ മുളപൊട്ടുന്നു. ക്യാമ്പസുകള്‍ പൊട്ടിത്തെറിക്കാന്‍ ഒരുങ്ങുകയാണ്. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നേരേയുള്ള കടന്നുകയറ്റങ്ങള്‍ മറ്റെന്നത്തേക്കാളുമധികം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ തലമുറ തുറക്കുന്നത് പുതിയ സമരമുഖങ്ങളാണ്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന പ്രതിരോധ സമരങ്ങളെ അവര്‍ തന്നെ അടയാളപ്പെടുത്തേണ്ടത് ആവശ്യമായി വരുന്നു. ഇച്ഛാശക്തിയോടെ അവര്‍ തങ്ങളുടെ പൗരബോധം വെളിപ്പെടുത്തുന്ന പുസ്തകമാണ് കലാലയങ്ങള്‍ കലഹിക്കുമ്പോള്‍.

KALALAYANGAL KALAHIKKUMBOL

Book : KALALAYANGAL KALAHIKKUMBOL

Author : ARUNDHATHI

Category : STUDY

ISBN : 9788126466788

Binding : Papercover

Publishing Date : 2017-01-17

Publisher : DC BOOKS

Edititon : 2

Number of pages : 174

Language: : MALAYALAM

KALALAYANGAL KALAHIKKUMBOL

KALALAYANGAL KALAHIKKUMBOL


KALALAYANGAL KALAHIKKUMBOL

Post Review

KALALAYANGAL KALAHIKKUMBOL

KALALAYANGAL KALAHIKKUMBOL

E-book

KALALAYANGAL KALAHIKKUMBOL


 Related Books
Out of stock

POOKKALUM PAKSHIKALUM

AuthorRANJITH P
Category :  STUDY
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  75.00
Special Price :₹  68.00
Total Votes: 55
          

VYDYAVUM SAMOOHAVUM

AuthorRAJASEKHARAN K
Category :  STUDY
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  90.00
Special Price :₹  81.00
Total Votes: 29
 

MARANATHINAPPURAM JEEVITHAMUNDO

AuthorDr MURALEEKRISHNA
Category :  STUDY
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  240.00
Special Price :₹  216.00
Total Votes: 39
          
Out of stock

UNNICHIRUTHEVICHARITHAM

AuthorPROF SUNDARAM DHANUVACHAPURAM
Category :  STUDY
Publisher :  KERALA BHASHA INSTITUTE
Language :  MALAYALAM
Face Value :  ₹  55.00
Special Price :₹  50.00
Total Votes: 6
 

Shop with confidence

Secure ShoppingPrivacy PolicyTerms of useShipping Policy

 

Return Policy Payment optionHow to shopSite map

About us

About usContact usFeed backHelp/ FAQ

My Account

My AccountMy OrdersMy Shopping CartMy Wish List

Safe & Secure Shopping

All major credit/
debit cards accepted

Follow us on

Copyright 2012 DC Books.
All rights reserved.Designed by netBIOS