DC Books-Online BookStore
Search
KALPAKAVADI INN RUCHIKAL
( Paperback )
Total Votes: 12
Publisher: DC LIFE : An imprint of DC Books
Price : Rs 125 .00 112 .00
Discount : Rs. 13
10 %
Off
In Stock.
Delivered in 5 - 7 business days.

KALPAKAVADI INN RUCHIKAL

KALPAKAVADI INN RUCHIKAL

കേരളത്തിന്റെ തനതുരുചി കടല്‍-കായല്‍വിഭവങ്ങളും കൂടി ചേര്‍ന്നതാണ്. കായല്‍വിഭവം എന്നു പറയുമ്പോഴേക്കും വരുന്ന രുചിയോര്‍മ്മയില്‍ കുട്ടനാടന്‍വിഭവങ്ങളാണെന്നും മുന്‍പന്തിയിലു്യുായിരിക്കുക. ഗൃഹാതുരത്വമുണര്‍ത്തുന്ന ആ രുചികളുടെ കലവറയാണ് കല്പകവാടി ഇന്‍ രുചികള്‍ എന്ന പാചകപുസ്തകം. ഞണ്ട്, കൊഞ്ച്, കരിമീന്‍ തൊട്ടുള്ള പലതരം മീനുകള്‍, കക്കയിറച്ചി എന്നിങ്ങനെ കടല്‍-കായല്‍ വിഭവങ്ങള്‍കൊണ്ടുള്ള റെസിപ്പികള്‍ നമ്മുടെ നാവിന്‍തുമ്പത്തെ രസമുകുളങ്ങളിലേക്ക് രുചിയുടെ കപ്പലോടിച്ചു കയറ്റും. സ്വാദൂറും വിഭവങ്ങള്‍ക്ക് പേരുകേട്ട കല്പകവാടി ഇന്‍ എന്ന ഹോട്ടലിലെ പാചകക്കൂട്ടുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കോഴി, താറാവ്, ആട്, പോത്ത് തുടങ്ങി നോണ്‍വെജിന്റെ എല്ലാ വിഭാഗങ്ങളും പച്ചക്കറിവിഭവങ്ങളും അച്ചാറുകള്‍, ചമ്മന്തികള്‍, മധുരവിഭവങ്ങള്‍ പലഹാരങ്ങള്‍ എന്നിങ്ങനെ പാചകത്തിന്റെ അവാന്തര വിഭാഗങ്ങളെല്ലാംതന്നെ ഹൃദ്യമായി തയ്യാറാക്കുന്നതെങ്ങനെയെന്ന് ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. Close

KALPAKAVADI INN RUCHIKAL

Book : KALPAKAVADI INN RUCHIKAL

Author : LATHA CHERIAN

Category : COOKERY

ISBN : 9788126466825

Binding : Papercover

Publishing Date : 2016-05-31

Publisher : DC LIFE : An imprint of DC Books

Edititon : 1

Number of pages : 128

Language: : MALAYALAM

KALPAKAVADI INN RUCHIKAL

KALPAKAVADI INN RUCHIKAL


KALPAKAVADI INN RUCHIKAL

Post Review

KALPAKAVADI INN RUCHIKAL

KALPAKAVADI INN RUCHIKAL

E-book

KALPAKAVADI INN RUCHIKAL


 Related Books

MAGIC OVEN PACHAKAKALA

AuthorLAKSHMI NAIR
Category :  COOKERY
Publisher :  DC LIFE : An imprint of DC Books
Language :  MALAYALAM
Face Value :  ₹  275.00
Special Price :₹  247.00
Total Votes: 200
          

MALABAR PACHAKA VIDHI

AuthorUMMI ABDULLA
Category :  COOKERY
Publisher :  DC LIFE : An imprint of DC Books
Language :  MALAYALAM
Face Value :  ₹  140.00
Special Price :₹  126.00
Total Votes: 43
 

RUCHIYOORUM VIBHAVANGAL

AuthorLILLY BABU JOSE
Category :  COOKERY
Publisher :  DC LIFE : An imprint of DC Books
Language :  MALAYALAM
Face Value :  ₹  160.00
Special Price :₹  135.00
Total Votes: 136
          
Out of stock

PACHAKESWARI

AuthorMRS K M MATHEW
Category :  COOKERY
Publisher :  MANORAMA PUBLICATION
Language :  MALAYALAM
Face Value :  ₹  170.00
Special Price :₹  169.00
Total Votes: 12
 

Shop with confidence

Secure ShoppingPrivacy PolicyTerms of useShipping Policy

 

Return Policy Payment optionHow to shopSite map

About us

About usContact usFeed backHelp/ FAQ

My Account

My AccountMy OrdersMy Shopping CartMy Wish List

Safe & Secure Shopping

All major credit/
debit cards accepted

Follow us on

Copyright 2012 DC Books.
All rights reserved.Designed by netBIOS