Search
KATHAKAL - E SANTHOSH KUMAR
( Paperback )
Total Votes: 9
Publisher: DC BOOKS
Price : Rs 395 .00 356 .00
Discount : Rs. 39
9 %
Off
In Stock.
Delivered in 5-7 business days.

KATHAKAL - E SANTHOSH KUMAR

പിന്നീടൊരിക്കലും ഞാന്‍ ഉത്സവങ്ങള്‍ക്കു പോയിട്ടില്ല. ആന എന്ന് ഈ സുഹൃത്ത് സൂചിപ്പിച്ചപ്പോള്‍ ഭൂമി കുലുങ്ങുന്ന ആ ഒച്ച ഞാന്‍ വീ്യുും കേട്ടു. എന്നെസ്സംബന്ധിച്ച് ആന അത്രയും വലിയൊരു ചലനമാണ് ചങ്ങാതീ. ഒറ്റയ്‌ക്കൊറ്റയ്ക്ക് അതിനു നിലനില്പില്ല. ഓടിമാറുന്നവര്‍, പേടിപ്പിക്കുന്ന നിശ്ശബ്ദതയ്ക്കുമേല്‍ ആ ഒച്ചകള്‍... ആരോരുമില്ലാതെ ഞാന്‍ വീണു കിടന്നപ്പോള്‍ എന്നെക്കടന്നുപോയ ഒരു ലോകത്തിന്റെ ആരവം. മൂന്ന് അന്ധന്മാര്‍ ആനയെ വിവരിക്കുന്നു എന്ന കഥയില്‍നിന്ന് ഒരു കലാസൃഷ്ടി ഉ്യുാകുന്നത് പുതിയൊരു സ്‌നേഹം ജനിക്കുന്നതുപോലെയാണ്. അതെങ്ങനെ സംഭവിച്ചുവെന്ന് വിശദീകരിക്കാനാവില്ല. സംഭവിച്ചതാകട്ടെ ഇല്ലാതാക്കാനും. ആത്മാവുകൊ്യുും വിചാരംകൊ്യുും നാം ജീവിതത്തിന്മേല്‍ നടത്തുന്ന ഇത്തരം ഇടപെടലുകളാണ് നമ്മുടെ യഥാര്‍ത്ഥ ആനന്ദങ്ങളുടെ ഒരു മാര്‍ക്ഷം. ഈ മാര്‍ക്ഷത്തില്‍ പുതിയ സ്‌നേഹം ഉദിക്കുന്ന ഒരു ഹൃദയം, ഇ. സന്തോഷ്‌കുമാറിന്റെ ഓരോ കഥയിലും പ്രകാശവും പ്രാണനും പരത്തുന്നു. അജയ് പി. മങ്ങാട്ട് തൊണ്ണൂറുകളില്‍ രൂപപ്പെട്ട മലയാളകഥയുടെ ഭാവസംക്രമണത്തില്‍ അനന്യ സുന്ദരമായ രചനകള്‍കൊ്യുു ശ്രദ്ധേയനായ ഇ. സന്തോഷ്‌കുമാറിന്റെ കഥകളുടെ സമ്പൂര്‍ണ സമാഹാരം

KATHAKAL - E SANTHOSH KUMAR

Book : KATHAKAL - E SANTHOSH KUMAR

Author : SANTHOSH KUMAR E

Category : STORIES,STORIES,STORIES,STORIES,STORIES,STORIES

ISBN : 9788126439294

Binding : Papercover

Publishing Date : 2017-02-02

Publisher : DC BOOKS

Edititon : 2

Number of pages : 448

Language: : MALAYALAM

KATHAKAL - E SANTHOSH KUMAR

KATHAKAL - E SANTHOSH KUMAR


KATHAKAL - E SANTHOSH KUMAR

Post Review

KATHAKAL - E SANTHOSH KUMAR

KATHAKAL - E SANTHOSH KUMAR

E-book

KATHAKAL - E SANTHOSH KUMAR


 Related Books
Out of stock

CHARITHRAM VAYIKKUNNA ORAL

AuthorAYMANAM JOHN
Category :  STORIES
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  38.00
Special Price :₹  34.00
Total Votes: 51
          

AYIRATHONNU RATHRIKAL

AuthorSADASIVAN M P
Category :  STORIES
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  799.00
Special Price :₹  719.00
Total Votes: 91
 

CHAVUKALI

AuthorSANTHOSH KUMAR E
Category :  STORIES
Publisher :  CURRENT BOOKS
Language :  MALAYALAM
Face Value :  ₹  55.00
Special Price :₹  50.00
Total Votes: 43
          

MADHAVIKKUTTIYUTE KATHAKAL-SAMPOORNAM

AuthorMADHAVIKUTTY / KAMALA DAS
Category :  STORIES
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  899.00
Special Price :₹  810.00
Total Votes: 129
 

CHAVUKALI

AuthorSANTHOSH KUMAR E
Category :  STORIES
Publisher :  CURRENT BOOKS
Language :  MALAYALAM
Face Value :  ₹  55.00
Special Price :₹  50.00
Total Votes: 43
          

CHITHAMBARARAHASYAM

AuthorSANTHOSH KUMAR E
Category :  NOVEL
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  120.00
Special Price :₹  108.00
Total Votes: 10
 

E SANTHOSHKUMARINTE NOVELLAKAL

AuthorSANTHOSH KUMAR E
Category :  NOVELLA
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  230.00
Special Price :₹  207.00
Total Votes: 22
          

ORALKKU ETHRA MANNU VENAM

AuthorSANTHOSH KUMAR E
Category :  NOVELLA
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  130.00
Special Price :₹  117.00
Total Votes: 7
 

Shop with confidence

Secure ShoppingPrivacy PolicyTerms of useShipping Policy

 

Return Policy Payment optionHow to shopSite map

About us

About usContact usFeed backHelp/ FAQ

My Account

My AccountMy OrdersMy Shopping CartMy Wish List

Safe & Secure Shopping

All major credit/
debit cards accepted

Follow us on

Copyright 2012 DC Books.
All rights reserved.Designed by netBIOS