Search
MAYYAZHIPPUZHAYUTE THEERANGALIL - SPECIAL EDITION
( Hardcover )
Total Votes: 13
Publisher: DC BOOKS
Price : Rs 325 .00 292 .00
Discount : Rs. 33
10 %
Off

Out of stock

  Notify

MAYYAZHIPPUZHAYUTE THEERANGALIL - SPECIAL EDITION

1974ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന് ആദ്യ ഡി സി ബുക്‌സ് പതിപ്പിറങ്ങുന്നത് 1992ല്‍ ആണ്. കഴിഞ്ഞ 23 വര്‍ഷങ്ങള്‍ക്കിടയില്‍ നാല്പത് ഡിസി ബുക്‌സ് പതിപ്പുകള്‍ നോവലിനുണ്ടായി. ഇപ്പോള്‍ നോവലിന്റെ നാല്പത്തൊന്നാം വാര്‍ഷികപ്പതിപ്പ് പ്രസിദ്ധീകരിക്കുമ്പോള്‍ അത് ഡി സി ബുക്‌സിന്റെ നാല്പത്തൊന്നാം പതിപ്പു കൂടിയാവുന്നത് യാദൃച്ഛികമെങ്കിലും, ഏറെ സന്തോഷം പകരുന്ന കാര്യം തന്നെ. നോവല്‍ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് എം.എസ് വരച്ച ചിത്രങ്ങളാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ നാല്പത്തൊന്നാം വാര്‍ഷികപ്പതിപ്പിന്റെ ഒരു പ്രത്യേകത. തികച്ചും വ്യത്യസ്തമായ നാല് പുറംചട്ടകളോടെയാണ് ഈ പ്രത്യേക പതിപ്പിന്റെ വരവ്. എ.എസ്സിന്റെ ചിത്രങ്ങള്‍ തുണിയില്‍ സ്‌ക്രീന്‍ പ്രിന്റ് ചെയ്ത് ഹാര്‍ഡ് ബൗണ്ടിലാണ് ഈ പുറംചട്ടകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഏറെക്കാലം സൂക്ഷിച്ചുവെക്കുകയും തലമുറകള്‍ കൈമാറി ഉപയോഗിക്കുകയും ചെയ്യാന്‍ കൂടുതല്‍ സഹായകമാണ് ഈ പുറംചട്ടകള്‍. ഒരു ദേശത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിലേക്ക് ഇറങ്ങി ചെല്ലുന്ന നോവല്‍ അവിടുത്തെ സാധാരണ ജനത നേരിട്ട യാതനകളുടെ ചിത്രം കൂടി വരച്ചിടുന്നു. ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുണര്‍ത്തിയ ദാസന്‍ ജീവിതത്തില്‍ തിരഞ്ഞെടുക്കുന്ന വഴി അവന്റെയും കുടുംബത്തിന്റെയും ജീവിതം എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം.

MAYYAZHIPPUZHAYUTE THEERANGALIL - SPECIAL EDITION

Book : MAYYAZHIPPUZHAYUTE THEERANGALIL - SPECIAL EDITION

Author : MUKUNDAN M

Category : NOVEL

ISBN : 9788126464883

Binding : Hardcover

Publishing Date : 2016-01-11

Publisher : DC BOOKS

Edititon : 41

Number of pages : 342

Language: : MALAYALAM

MAYYAZHIPPUZHAYUTE THEERANGALIL - SPECIAL EDITION

MAYYAZHIPPUZHAYUTE THEERANGALIL - SPECIAL EDITION


MAYYAZHIPPUZHAYUTE THEERANGALIL - SPECIAL EDITION

Post Review

MAYYAZHIPPUZHAYUTE THEERANGALIL - SPECIAL EDITION

MAYYAZHIPPUZHAYUTE THEERANGALIL - SPECIAL EDITION

E-book

MAYYAZHIPPUZHAYUTE THEERANGALIL - SPECIAL EDITION


 Related Books

PARVATANGALILE KATTU

AuthorGEORGE ONAKKOOR
Category :  NOVEL
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  80.00
Special Price :₹  72.00
Total Votes: 100
          
Out of stock

PAMELA

AuthorSAMUEL RICHARDSON
Category :  NOVEL
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  55.00
Special Price :₹  50.00
Total Votes: 87
 
Out of stock

PENGUIN DWEEPU

AuthorANATOLE FRANCE
Category :  NOVEL
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  70.00
Special Price :₹  63.00
Total Votes: 54
          

ALCHEMIST [Malayalam]

AuthorPAULO COELHO
Category :  NOVEL
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  170.00
Special Price :₹  153.00
Total Votes: 675
 

HARIDWARIL MANIKAL MUZHANGUNNU

AuthorMUKUNDAN M
Category :  NOVEL
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  99.00
Special Price :₹  89.00
Total Votes: 42
          

MAYYAZHIPPUZHAYUDE THEERANGALIL

AuthorMUKUNDAN M
Category :  NOVEL
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  295.00
Special Price :₹  265.00
Total Votes: 327
 

PRAVASAM

AuthorMUKUNDAN M
Category :  NOVEL,NOVEL
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  410.00
Special Price :₹  369.00
Total Votes: 27
          

NRUTHAM

AuthorMUKUNDAN M
Category :  NOVEL,Folktales,Folktales,Folktales,Folktales,Folktales,Folktales
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  90.00
Special Price :₹  81.00
Total Votes: 8
 

Shop with confidence

Secure ShoppingPrivacy PolicyTerms of useShipping Policy

 

Return Policy Payment optionHow to shopSite map

About us

About usContact usFeed backHelp/ FAQ

My Account

My AccountMy OrdersMy Shopping CartMy Wish List

Safe & Secure Shopping

All major credit/
debit cards accepted

Follow us on

Copyright 2012 DC Books.
All rights reserved.Designed by netBIOS