Search
MEERAYUDE NOVELLAKAL
( Paperback )
Total Votes: 36
Publisher: DC BOOKS
Price : Rs 230 .00 207 .00
Discount : Rs. 23
10 %
Off
In Stock.
Delivered in 5 - 7 business days.

MEERAYUDE NOVELLAKAL

MEERAYUDE NOVELLAKAL

മലയാള കഥയ്ക്കും നോവലിനും ആധുനികഭാവങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്ന എഴുത്തുകാരികളില്‍ പ്രധാനിയായ കെ ആര്‍ മീരയുടെ എല്ലാ രചനകളും ഒരു പോലെയാണ് വായനാലോകം ഏറ്റെടുത്തത്. ഉള്ളുറപ്പും പേശീബലവും നല്‍കിയ ആഖ്യാനം കൊണ്ട് വായനക്കാരുടെ ധാരണകളെ അട്ടിമറിക്കുന്നതും, ഇന്നത്തെ പെണ്ണിന്റെ അവസ്ഥകളെ ഫെമിനിസത്തിന്റെ അതിരുകള്‍ക്കപ്പുറത്തു കൊണ്ടുപോയി ആവിഷ്‌കരിക്കുന്നതുമായ രചനകളാണ് മീരയുടേത്. അവരുടെ കഥകളായാലും നോവലായാലും നോവെല്ലയായാലും അതില്‍ നിറയുന്നത് സ്ത്രീത്വത്തിന്റെ മുഴുവന്‍ ആധികളാണ്. മനോഹരമായ കഥകളിലൂടെ ലഘുനോവലുകളിലേക്ക് കടന്ന് ആരാച്ചാര്‍ പോലെ ഒരു ബൃഹദ് നോവലിലേക്ക് വികസിച്ചതാണ് മീരയുടെ എഴുത്തിന്റെ ലോകം. ഈ പരിണാമത്തില്‍ മലയാളത്തിനു ലഭിച്ച ആദ്യ നോവെല്ലയാണ് ആ മരത്തെയും മറന്നു ഞാന്‍. പിന്നീട് പെണ്ണിന്റെ ലോകം നിരവധി തരത്തിലുള്ള യുദ്ധങ്ങള്‍ നടക്കുന്ന മേഖലയാണെന്ന് ഓര്‍മ്മിപ്പിക്കുന്ന യൂദാസിന്റെ സുവിശേഷം, മാലാഖയുടെ മറുകുകള്‍, കരിനീല, മീരാസാധു തുടങ്ങിയ നോവെല്ലകളും മീര എഴുതി. വേട്ടക്കാരും ഇരകളും മാറിമറിയുന്ന പുതുലോകത്തിന്റെ ആഖ്യാനങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്നവയാണ് ഈ അഞ്ച് നോവെല്ലകളും.

MEERAYUDE NOVELLAKAL

Book : MEERAYUDE NOVELLAKAL

Author : MEERA K R

Category : NOVELLA

ISBN : 9788126451371

Binding : Papercover

Publishing Date : 2018-02-04

Publisher : DC BOOKS

Edititon : 13

Number of pages : 232

Language: : MALAYALAM

MEERAYUDE NOVELLAKAL

MEERAYUDE NOVELLAKAL


MEERAYUDE NOVELLAKAL

Post Review

MEERAYUDE NOVELLAKAL

MEERAYUDE NOVELLAKAL

E-book

MEERAYUDE NOVELLAKAL


 Related Books

MADHAVIKKUTTIYUDE NOVELLAKAL

AuthorMADHAVIKUTTY / KAMALA DAS
Category :  NOVELLA
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  210.00
Special Price :₹  189.00
Total Votes: 9
          

THRIKKOTTOOR VILAKKU

AuthorKHADAR U A
Category :  NOVELLA
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  150.00
Special Price :₹  135.00
Total Votes: 1
 
Out of stock

ANANDINTE NOVELLAKAL

AuthorANAND
Category :  NOVELLA
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  395.00
Special Price :₹  355.00
Total Votes: 42
          

NALU NOVELLAKAL

AuthorNANU P K
Category :  NOVELLA
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  110.00
Special Price :₹  99.00
Total Votes: 8
 

AARACHAR

AuthorMEERA K R
Category :  NOVEL
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  495.00
Special Price :₹  446.00
Total Votes: 559
          

KATHAKAL - K R MEERA

AuthorMEERA K R
Category :  STORIES
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  400.00
Special Price :₹  359.00
Total Votes: 52
 

PENPANCHATHANTHRAM MATTU KATHAKALUM

AuthorMEERA K R
Category :  STORIES
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  80.00
Special Price :₹  72.00
Total Votes: 21
          

KATHAKAL - K R MEERA (Special Edition)

AuthorMEERA K R
Category :  SHORT STORIES
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  295.00
Special Price :₹  265.00
Total Votes: 3
 

Shop with confidence

Secure ShoppingPrivacy PolicyTerms of useShipping Policy

 

Return Policy Payment optionHow to shopSite map

About us

About usContact usFeed backHelp/ FAQ

My Account

My AccountMy OrdersMy Shopping CartMy Wish List

Safe & Secure Shopping

All major credit/
debit cards accepted

Follow us on

Copyright 2012 DC Books.
All rights reserved.Designed by netBIOS