Search
SABDAMAHASAMUDRAM
( Paperback )
Total Votes: 18
Publisher: DC BOOKS
Price : Rs 80 .00 72 .00
Discount : Rs. 8
10 %
Off
In Stock.
Delivered in 5 - 7 business days.

SABDAMAHASAMUDRAM

SABDAMAHASAMUDRAM

അതിപരിചിതമായിപ്പോയ ആത്മപരിസരത്തിലെ അപരിചിതവിതാനങ്ങളെ, കാണാക്കയങ്ങളെ, പ്രാദേശിക വാക്കുകളിലെ മറന്ന രുചികളെ, പുതിയതെന്നു ഭ്രമിപ്പിക്കുന്ന പഴമയെ, കണ്ടെത്തലെന്ന് ഭ്രമിപ്പിക്കുന്ന വെള്ളത്തിലെ പച്ചക്കുളിരിനെ, വ്യത്യസ്താഖ്യാനങ്ങളില്‍ വിന്യസിക്കുകയാണ് കലേഷ്. ആദിമദ്ധ്യാന്തക്രമം വിട്ട ത്രികാലസങ്കലനത്തില്‍. സിദ്ധാന്ത/ജ്ഞാന/ഫാഷന്‍, ഗര്‍വ്വുകളെയും കോയ്മകളെയും ഗൗനിക്കാതെ നാഗരികതയിലെ ബന്ദിഗ്രാമീണതയെ, ദൈനംദിനതയുടെ തടവിലായ ബന്ദിസ്വത്വത്തെ, ഗുരുതയില്‍ അമര്‍ന്നുപോയ ലഘിമയെ, ഹിംസ അര്‍ദ്ധപ്രാണനാക്കിയ ജീവിതത്തെ, സമകാലലോകബോധത്തിലേക്ക് കെട്ടഴിച്ചുവിടുന്ന പുതിയ കവിതകളുടെ ആത്മവിശ്വാസമാണ് കലേഷിന്റെ കവിതകളിലും ഉണര്‍വ്. Close

SABDAMAHASAMUDRAM

Book : SABDAMAHASAMUDRAM

Author : KALESH S

Category : POEMS

ISBN : 9788126467693

Binding : Papercover

Publishing Date : 2016-08-16

Publisher : DC BOOKS

Edititon : 1

Number of pages : 88

Language: : MALAYALAM

SABDAMAHASAMUDRAM

SABDAMAHASAMUDRAM


SABDAMAHASAMUDRAM

Post Review

SABDAMAHASAMUDRAM

SABDAMAHASAMUDRAM

E-book

SABDAMAHASAMUDRAM


 Related Books

YATHRIKAM

AuthorSUBHAMANI
Category :  POEMS
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  40.00
Special Price :₹  36.00
Total Votes: 44
          
Out of stock

ALILLAKKASERAKAL

AuthorCHEMMANAM CHACKO
Category :  POEMS
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  70.00
Special Price :₹  63.00
Total Votes: 31
 
Out of stock

AMAVASI

AuthorBALACHANDRAN CHULLIKKAD
Category :  POEMS
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  40.00
Special Price :₹  36.00
Total Votes: 26
          

AMBALAMANI

AuthorSUGATHAKUMARI
Category :  POEMS
Publisher :  DC BOOKS
Language :  MALAYALAM
Face Value :  ₹  125.00
Special Price :₹  112.00
Total Votes: 38
 

Shop with confidence

Secure ShoppingPrivacy PolicyTerms of useShipping Policy

 

Return Policy Payment optionHow to shopSite map

About us

About usContact usFeed backHelp/ FAQ

My Account

My AccountMy OrdersMy Shopping CartMy Wish List

Safe & Secure Shopping

All major credit/
debit cards accepted

Follow us on

Copyright 2012 DC Books.
All rights reserved.Designed by netBIOS